Breaking News

ഐപിഎൽ ഫൈനൽ മെയ് 12ന് ഹൈദരാബാദിൽ

ഐപിഎൽ ഫൈനൽ വേദിയായി ഹൈദരാബാദിനെ തീരുമാനിച്ചു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ വിസ്സമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വേദി ഹൈദരാബാദ് ആയി നിശ്ചയിച്ചത്. ഐപിഎൽ ഫൈനൽ മെയ് 12 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top