മൊകാമ: ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നു. പോളിങ്ങ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു.വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ...
ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് ലീഡ്.
ബാംഗ്ലൂര്‍; വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് തേടിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ അഭിപ്രായ പ്രകടനം. വിപ്പിന്റെ കാര്യത്തില്‍ വ്യക്തതയില്ല, അതിനാല്‍...
ബെംഗളൂരു: വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവിന്റെ ആശ്വാസത്തിൽ കർണാടകയിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി നിർദേശിക്കാൻ...
മുംബൈ: വോട്ട് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വോട്ട് അഭ്യര്‍ത്ഥിച്ച ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തറിനെതിരെ ട്രോള്‍ പൂരം. പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്നാണ് ഫര്ഹാന് ആഹ്വാനം ചെയ്ത്...
കാസര്‍ഗോഡ്: കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫിന്റെ പരാതി. പിലാത്തറയിലെ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നിന്നവരോട് രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചോദിച്ചെന്നാണ് എല്‍.ഡി.എഫിന്റെ പരാതിയില്‍ പറയുന്നത്. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച്...
കണ്ണൂര്‍: സംസ്ഥാനത്ത് കള്ളവോട്ട് നടന്നതായി കണ്ടെത്തിയ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. ഈ ബൂത്തുകളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ...
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു.പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഉള്ളത്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറയതായി വിവരമുണ്ട്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. സീറോ മലബാർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി...