Breaking News

ചി​ല​രു​ടെ അ​തി​മോ​ഹം ന​ട​ക്കി​ല്ല: മുഖ്യമന്ത്രി

കണ്ണൂര്‍: മുഖ്യ മന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് കാണാന്‍ സാധിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് മത്സരം നടക്കുന്നത് ഇടതു മുന്നണിയും യു ഡി എഫും തമ്മിലാണ് എന്നും ബി ജെ പി എല്ലാ മണ്ഡ‍ലങ്ങളിലും മൂന്നാം സ്ഥാനത്താണെന്നും പിണറായി അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top