Breaking News

സുപ്രീം കോടതി വളപ്പിൽ ആത്മഹത്യ ശ്രമം

ന്യൂഡൽഹി:സുപ്രീം കോടതി വളപ്പിൽ മധ്യവയസ്കന്റെ ആത്മഹത്യ ശ്രമം.അനുകൂല വിധി കിട്ടാത്തതിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനെ ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top