Film News

മധുരരാജയില്‍ സണ്ണിലിയോണിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമെന്ന് അണിയറപ്രവര്‍ത്തകര്‍

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുരരാജയില്‍ സണ്ണിലിയോണിന്റേയി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് അണിയറപ്രവര്‍ത്തകര്‍. സണ്ണിലിയോണിന്റെ ഔദ്ദ്യോഗിക പോസ്റ്റര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന രീതിയിലുള്ള രംഗങ്ങളോ വേഷമോ അവര്‍ ചിത്രത്തില്‍ ചെയ്തിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സിനിമയിലെ ഒരു ഗാനരംഗത്തിലാണ് സണ്ണിലിയോണ്‍ അഭിനയിക്കുന്നതെന്നും ചിത്രത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ഇത്തര വ്യാജപ്രചരണത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രം ഏപ്രില്‍ 12ന് തിയേറ്ററുകളില്‍ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top