Latest News

കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ള്ള 687 ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ പൂ​ട്ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ള്ള 687 ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി​ക്കെ​തി​രെ വ്യാ​പ​ക പ്ര​ചാ​ര​ണ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തി​യ പേ​ജു​ക​ളാ​ണ് നീ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് ഐ​ടി സെ​ല്ലു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു ഈ ​പേ​ജു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​യി​രു​ന്നു ഇ​വ​യെ​ന്നും ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. റ​ദ്ദാ​ക്കി​യ പേ​ജു​ക​ളി​ലെ, ബി​ജെ​പി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ചി​ല ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top