Latest News

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍

തിരുവനന്തപുരം> ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു തുടങ്ങും. ഏപ്രില്‍ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടാണ‌് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top