തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ വിശ്വാസികള്‍ എതിരായത് തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം റിപ്പോര്‍ട്ട്. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്ട്ടിന്മേല് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും.
പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം. 91 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ...
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. 303 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. വയനാട്ടിലും ആറ്റിങ്ങലിലും 23 പത്രികകൾ വീതമാണ് സമർപ്പിച്ചത്. ഏറ്റവും കുറവ് പത്രികകൾ ഇടുക്കിയിലാണ്....
തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു തുടങ്ങും. ഏപ്രില്‍ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം....
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി. 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇറങ്ങിയത്. ഏപ്രില്‍ 11 നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതോടൊപ്പം അരുണാചല്‍ പ്രദേശ്, സിക്കിം,...
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി. താൻ മത്സരിക്കുന്നുവെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വി എം സുധീരൻ. സുധീരന്റെ പേര് കെ പി സി സി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഉയർന്നപ്പോഴായിരുന്നു സുധീരൻ നിലപാട് അറിയിച്ചത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്. ലോക്സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. സ്ഥാര്ഥിപ്പട്ടിക അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള കേന്ദ്രനേതൃത്വത്തിന് കൈമാറി. ബി.ഡി.ജെ.എസുമായി സീറ്റുധാരണയിലെത്തിയെന്നും അടുത്തമാസം ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഫെബ്രുവരി...
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് എബിപിസി വോട്ടര്‍ സര്‍വെ. 543 ലോക്സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകള്‍ നേടുമെന്നാണ്...