Breaking News
ഉപഗ്രഹവേധ മിസൈൽ പദ്ധതി യുപിഎ കാലത്ത് ആരംഭിച്ചത്: കോൺഗ്രസ്
ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ പദ്ധതി യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് കോൺഗ്രസ്. യുപിഎ ആരംഭിച്ച എ സാറ്റ് പദ്ധതി ഇപ്പോഴാണ് ഫലത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും കോൺഗ്രസ്...