Breaking News

കോ​ട്ട​യ​ത്ത് ഇന്ന്‌ 4 പേ​ര്‍​ക്ക് സൂര്യാഘാതമേറ്റു

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവടങ്ങളിലാണ് സൂര്യാഘാതം ഉണ്ടായത്.

നിര്‍മ്മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന്‍, യുഡിഎഫ് പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഏ​റ്റു​മാ​നൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ മ​റ്റൊ​രാ​ള്‍​ക്കും സൂ​ര്യാ​താപ​മേ​റ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top