Breaking News

ക​ര്‍​ഷ​ക​ന്‍ വ​യ​ലി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ ക​ര്‍​ഷ​ക​ന്‍ വ​യ​ലി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​രു​ത്തി​യ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി ഉ​ണ്ണി (50) ആ​ണ് മ​രി​ച്ച​ത്. സൂ​ര്യാ​ത​പം ഏ​റ്റാ​ണ് മ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top