Breaking News

കോൺഗ്രസ് സ്ഥാനാർത്ഥികളായില്ല; 15 ന് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകും. രാഹുൽ ഗാന്ധിയുടെ കേരളം സന്ദർശനം കഴിഞ്ഞേ തീരുമാനം വരുകയുള്ളു. 15 ന് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരുമെന്ന് മുകുൾ വാസ്നിക് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top