ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹം നാളെ നാമനിര്‍ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുകുൾ വാസ്നിക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസ്നിക്. വൈകീട്ട് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ മുകുള്‍ വാസ്നിക് പ്രതികരിച്ചില്ല.
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകും. രാഹുൽ ഗാന്ധിയുടെ കേരളം സന്ദർശനം കഴിഞ്ഞേ തീരുമാനം വരുകയുള്ളു. 15 ന് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരുമെന്ന് മുകുൾ വാസ്നിക് അറിയിച്ചു.