Breaking News

18 ഭീകരരെ വധിച്ചെന്ന് സുരക്ഷാ സേന

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് ശേഷം 18 ഭീകരരെ വധിച്ചെന്ന് സുരക്ഷാ സേന. ഇതിൽ 8 പേർ പാകിസ്ഥാൻ ഭീകരരും 8 പേർ ലഷ്കർ ഭീകരരും ആണ് .ത്രാലിൽ വധിച്ചത് മൂന്ന് ഭീകരരെ എന്ന് സൈന്യം. ഇവരാണ് പുൽവാമ ആക്രമണത്തിന്റെ ആസൂത്രകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top