ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസ്‌നിക്. വൈകീട്ട് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ മുകുള്‍ വാസ്‌നിക് പ്രതികരിച്ചില്ല.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസ്‌നിക്
By
March 16, 2019 2:34 pm