ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുള്‍പ്പെടെ അഞ്ച് പേര് മരിച്ചു. മിഗ് 21 വിമാനമാണ് തകര്‍ന്നത്. കശ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം.ബുധനാഴ്ച രാവിലെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് വിശദീകരണം.
കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുള്‍പ്പെടെ അഞ്ച് പേര് മരിച്ചു
By
February 27, 2019 11:51 am