Latest News

കശ്മീരിൽ നാല് വിമാനത്താവളങ്ങൾ അടച്ചു

കശ്മീരിൽ നാല് വിമാനത്താവളങ്ങൾ അടച്ചു. ജമ്മു,ശ്രീനഗർ,ലേ,പത്താൻകോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്. നേരത്തെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിച്ചിരുന്നു. ഇന്ത്യൻ വിമാനങ്ങൾ ഈ ശ്രമം തടഞ്ഞിരുന്നു.അതിർത്തിയിൽ യുദ്ധസമാന സാഹചര്യമെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top