കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദ്രവരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1.4 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി എം പി സുധീഷാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്. ഷൂസിനുള്ളിലും പാന്റില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം പിടികൂടി
By
January 2, 2020 8:20 pm