ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്മെന്റിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ വദ്ര വസ്തു വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടായെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കേസെടുത്തത്.
റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം
By
February 2, 2019 4:08 pm