റോബര്‍ട്ട് വദ്രയ്ക്ക് വിദേശത്ത് പോകാന്‍ അനുമതി. യുഎസ്എയിലേക്കും നെതര്‍ലന്‍ഡ്സിലേക്കും പോകാനാണ് അനുമതി.
വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഫത്തേബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ കാവല്‍ക്കാരനായ താന്‍ കര്‍ഷകരുടെ...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്ക്കൊപ്പം വദ്ര...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഇന്ന് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയ് ആണെന്ന് ബിജെപി. വാദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പെട്രോളിയം, പ്രതിരോധ...
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്മെന്റിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍...