തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ സമരം തുടരുന്നതിന്റെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് തിടുക്കപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ സമരം; കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന് ആരോഗ്യമന്ത്രി
By
February 2, 2019 4:42 pm