Latest News

അരുണ്‍ ജെയ്റ്റ്‌ലിക്ക് ശസ്ത്രക്രിയ; ധനവകുപ്പ് പീയുഷ് ഗോയലിന്

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശസ്ത്രിക്രിയയ്ക്കായി ന്യൂയോര്‍ക്കിലേക്ക് പോയതോടെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനവകുപ്പിന്റെ അധിക ചുമതല. ശസ്ത്രക്രിയയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ച വിശ്രമം നിര്‍ദേശിച്ചതോടെയാണ് ധനവകുപ്പിന്റെ താല്‍ക്കാലിക ചുമതല പീയുഷ് ഗോയലിന് കൈമാറിയത്. ഇക്കാലയളവില്‍ ജയ്റ്റ്‌ലി വകുപ്പില്ലാത്ത മന്ത്രിയായി തുടരും. കഴിഞ്ഞ വര്‍ഷവും ജയ്റ്റലി ചികിത്സയ്ക്കായി പോയപ്പോള്‍ ഗോയല്‍ ധനവകുപ്പിന്റെ ചുമതല നിര്‍വഹിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top