Entertainment

24 ലക്ഷം ഫോളോവേഴ്‌സ്, ടിക് ടോക്കില്‍ സ്റ്റാറായി അനുപമ പരമേശ്വരന്‍

24 ലക്ഷം ആരാധകരുടെ പിന്തുണയോടെ ടിക് ടോക്കില്‍ സ്റ്റാറായി മലയാളത്തിന്റെ പ്രിയതാരം അനുപമ പരമേശ്വരന്‍. സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായി വന്നു, മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപമ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയിലും ടിക് ടോക്കില്‍ തരംഗം സൃഷ്ടിക്കുകയാണ്.

രസകരമായ വിഡിയോകളാണ് അനുപമ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുള്ളത്. 24 ലക്ഷം പേരാണ് താരത്തിനെ ടിക് ടോക്കില്‍ പിന്തുടരുന്നത്. മലയാളത്തില്‍ മാത്രമല്ല, പല ഭാഷകളില്‍ അനുപമ വിഡിയോകള്‍ ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top