പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 13ന് അവസാനിക്കും. കാലാവധി കഴിയുന്നതിനാല്‍ കേന്ദ്രഗവണ്മെന്റിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനമായിരിക്കും. പാര്‍ലമെന്റ് ഇലക്ഷന് ഈ വര്‍ഷം നടക്കുന്നതിനാല്‍ ഇനി പാര്‍ലമെന്റ് സമ്മേളനം കൂടില്ല.