തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും, തെക്കന്‍ തമിഴ്നാട് തീരത്തു മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50- 55 കിമി വേഗതയിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരപ്രദേശത്ത് കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
By
December 31, 2018 5:20 pm