കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും, തെക്കന്‍ തമിഴ്നാട് തീരത്തു...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലും വടക്കന്‍ ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ഒഡീഷയിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടും...
തിരുവനന്തപുരം: കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിലായി 35-45കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണസമിതി അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത...
ഡല്‍ഹി ഉള്‍പ്പെടെ ഇരുപതോളം സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ബിഹാര്‍, അസം, മേഘാലയ, ബംഗാള്‍,...