എറണാകുളം പനമ്പളളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്ക്ക്. ഉച്ച കഴിഞ്ഞാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ കടയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വെടിവയ്പ്പ് നടന്നതെന്നാണ് സൂചന. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ്
By
December 15, 2018 4:21 pm