Latest News

അ​മേ​രി​ക്ക​യി​ലെ മ​ദ്യ​നി​ര്‍​മാ​ണ​ശാ​ല​യില്‍ വെടിവെയ്പ്പ്; ആറ് മരണം

മി​ല്‍​വാ​ക്കി: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​നി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച​യാണ് വി​സ്കോ​ണ്‍​സി​നി​ലെ മി​ല്‍​വാ​ക്കി​യി​ലു​ള്ള മ​ദ്യ​നി​ര്‍​മാ​ണ​ശാ​ല​യില്‍ വെ​ടിവെ​​യ്പു​ണ്ടാ​യ​ത്.

മദ്യനിര്‍മാണശാലയിലെ ജീ​വ​ന​ക്കാ​ര​ന്‍ മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളും ജീ​വ​നൊ​ടു​ക്കി. 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top