Breaking News

കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ജലവിഭവ മന്ത്രിയായി കെ കൃഷ്ണന്‍ കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്.

എംഎല്‍എ മാത്യു ടി തോമസ് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top