തിരുവനന്തപുരം:തന്റെ അറിവോടെയല്ല കെഎസ്ഇബി ചെയര്മാന് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് ചെയര്മാന് ജനറലായിട്ട് ചിലത് പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കെഎസ്ഇബിയില്‍ ശമ്ബളം വര്‍ധിപ്പിച്ചതെന്ന്...
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദള്‍- ജെഡിഎസ് ലയനം രണ്ട് മാസത്തിനുള്ളിലെന്ന് മന്ത്രി കെ കൃഷ്ണകുട്ടി. ലയനം നിരുപാധികമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വലിയതുറയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ തടഞ്ഞു. കടല്‍ഭിത്തി നിര്മിക്കാത്തതിനാണ് നാട്ടുകാരുടെ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ വാഹനം തടയാനും ശ്രമമുണ്ടായി....
തിരുവനന്തപുരം: ജനതാദളി(എസ്)ന്റെ പുതിയ ജലവിഭവ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ. തുടര്‍ന്നു സെക്രട്ടേറിയറ്റിലെത്തി...
തിരുവനന്തപുരം: ജലവിഭവ മന്ത്രിയായി കെ കൃഷ്ണന് കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. എംഎല്‍എ മാത്യു ടി തോമസ് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍...