തിരുവനന്തപുരം: നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. ശബരിമല, മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദം, ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡനപരാതി, എന്നിവ വിഷയമാകും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 13 വരെ സമ്മേളനം നീണ്ട് നില്ക്കും.
നിയമസഭ സമ്മേളനം നാളെ ആരംഭിക്കും
By
November 26, 2018 10:19 am