Breaking News

എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫ് സമരത്തില്‍ ; മുംബൈയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നു

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ഗ്രൗണ്ട് സ്റ്റാഫ് സമരത്തില്‍. ഗ്രൗണ്ട് സ്റ്റാഫായ കരാര്‍ ജീവനക്കാരാണ് ബുധനാഴ്ച രാത്രി പണിമുടക്കിയത്. ഇതേതുടര്‍ന്നു മുംബൈയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നു. അപ്രതീക്ഷിതമായാണ് ജീവനക്കാര്‍ പണിമുടക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top