Breaking News

ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top