Kerala

മണ്ഡലക്കാലത്ത് സുരക്ഷ ശക്തമാക്കും ; ഡിജിപി ലോക്നാഥ് ബെഹ്റ

മണ്ഡലക്കാലത്ത് ശബരിമലയില്‍ ദള്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ശബരിമലയില്‍ സ്ത്രികളെയും മാധ്യമപ്രവര്‍ത്തകരേയും തടഞ്ഞ് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു തുടങ്ങി. സംസ്ഥാന വ്യാപകമായി 2061 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനകം 452 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് ചാര്‍ജ് ചെയ്തിട്ടുള്ളവരെ റിമാര്‍ഡു ചെയ്തു. 1500 പേരെ ജാമ്യത്തില്‍വിട്ടു. കോടതി വിധി നടപ്പാക്കേണ്ടത് പോലിസിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top