ന്യൂഡല്‍ഹി; ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മാറ്റി സ്വതന്ത്രമാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്കു മാറ്റി. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്ന്...
തിരുവനന്തപുരം: മനിതി സംഘാംഗങ്ങളുടെ വരവോടെ ശബരിമലയില്‍ പ്രതിഷേധം കനക്കുമ്പോള്‍ നിരീക്ഷക സമിതിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ്...
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ് എറണാകുളം ജില്ലാ കാര്യദര്‍ശി ആര്....
ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. വിധി വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. കോടതി പരിഗണിക്കും മുന്‍പ് സ്വപ്നം...
നിലയ്ക്കല്‍: ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്നതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം...
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്നം ഉന്നയിക്കില്ലെന്ന് ദേവസ്വംബോര്‍ഡ്. വിധി നടപ്പാക്കുന്നതിന് സമയ പരിധിയും തേടില്ല. എന്നാല്‍ സ്പെഷല്‍...
ശബരിമല സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്. പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരെ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ....
കൊച്ചി: ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമാണെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും സ്പെഷ്യല്‍...
കൊച്ചി: ഇരുമുടി കെട്ടില്ലാതെ ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ ദാസ് പതിനെട്ടാം പടി കയറിയ സംഭവത്തില്‍ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകുവെന്ന് ഹൈക്കോടതി. പതിനെട്ടാം പടിയില്‍ പൊലീസുകാര്‍...
സന്നിധാനം: ആര്.എസ്.എസ് പ്രാന്തീയ കാര്യകാരി വല്സന് തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയെന്ന വിവാദ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് തില്ലങ്കരിയുടെ വിശദീകരണം. ഇരുമുടിക്കെട്ടുമായാണ് എത്തിയതെന്നും...