Kerala

സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; കൊല്ലത്ത് എടിഎം കുത്തിത്തുറന്നു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് എടിഎം കവര്‍ച്ചാ ശ്രമം നടന്നതായി കണ്ടെത്തിയത്. അതേസമയം പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എംടിഎം കുത്തിത്തുടര്‍ന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top