സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിയും ആര്‍എസ്എസും അക്രമം നടത്തുമ്പോള്‍ സര്‍ക്കാര്‍ ഇതിന് കൂട്ടു നില്‍ക്കുകയാണ്. ഇവര്‍ക്ക് മുതലെടുപ്പിനുള്ള അവസരം സര്‍ക്കാരിന്റെ നിലപാടിലൂടെ ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പോലീസ് പരാജയമെന്ന് രമേശ് ചെന്നിത്തല
By
October 19, 2018 1:16 pm