മലര് മിസ്സായി എത്തി മലയാളിയുടെ മനം കവര്‍ന്ന നടി സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘പടി പടി ലെച്ചേ മനസു’. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്. വന്‍ സ്വീകരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. 20 ലക്ഷത്തിലധികം ആളുകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ടീസര്‍ കണ്ടിരിക്കുന്നത്.
സായി പല്ലവിയുടെ ‘പടി പടി ലെച്ചേ മനസു’ ടീസര്‍
By
October 12, 2018 3:06 pm