സ്റ്റോക്ഹോം; സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്ക്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് മില്യണ്‍ സ്വീഡിഷ് ഡോളറാണ് സമ്മാനത്തുക.
സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം വില്യം നോര്‍ദോസ്, പോള്‍ റോമര്‍ എന്നിവര്‍ക്ക്
By
October 8, 2018 4:10 pm