Latest News
സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം വില്യം നോര്‍ദോസ്, പോള്‍ റോമര്‍ എന്നിവര്‍ക്ക്
സ്റ്റോക്ഹോം; സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്ക്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം....