നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യക്തിഹത്യ കേസ് നല്കി സന്തോഷ് പണ്ഡിറ്റ്. സുരാജ് വിധികര്‍ത്താവായ ഒരു ചാനല്‍ പരിപാടിയില്‍ തന്നെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും, ഇതിനെതിരെയാണ് നടനും ചാനല്‍ അധികൃതര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചസന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സുരാജ് വെഞ്ഞാറന്മൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് വ്യക്തിഹത്യ കേസ് നല്കി
By
October 6, 2018 4:59 pm