നടന് കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാന്‍ സിബിഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. ബുധനാഴ്ച്ച സിബിഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന് അറിയിച്ചു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കല്‍.
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാന്‍ സിബിഐ വിനയന്റെ മൊഴിയെടുക്കും
By
October 1, 2018 12:46 pm