പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും അതിര്‍ത്തിക്ക് 300 മീറ്റര്‍ അകലെ പാക് വിമാനം പറന്നിരുന്നു. എന്നാല്‍ ഇത്തവണത്തേത് വളരെ ഗൗരവകരമായാണ് പ്രതിരോധവൃത്തങ്ങള്‍ കാണുന്നത്.
ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പാക് ഹെലികോപ്റ്റര്‍
By
September 30, 2018 4:05 pm