Kerala
ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പാക് ഹെലികോപ്റ്റര്‍
പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്ക്കടുത്ത് വെള്ള...