ആള്ദേവത്തില്നിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തില്‍ രാംദേവിനെക്കുറിച്ചു മോശം പരാമര്‍ശങ്ങളുണ്ടെന്നും അത് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ബാബ രാം ദേവിനെ അപകീര്ത്തിപ്പെടുത്താനുള്ളതല്ലെന്ന് വിധിയില്‍ ജസ്റ്റീസ് അനു മല്‍ഹോത്ര പറഞ്ഞു.
ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്
By
September 30, 2018 2:33 pm