Latest News

അമേരിക്കന്‍ ഫെഡറല്‍ പലിശ ഉയര്‍ത്തി

ഇന്ത്യന്‍ രൂപയുടെ വില വീണ്ടും കുറയാന്‍ സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്കില്‍ വീണ്ടും വര്‍ധനവ് വരുത്തി. ഏകദേശം 0.25 വര്‍ധനയാണ് പുതിയതായി വരുത്തിയത്. 2015ന് ശേഷം ഇതുവരെ 8 പ്രാവശ്യമാണ് പലിശ നിരക്ക് കൂട്ടിയത്.

ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ നിക്ഷേപിക്കും. ഇന്ത്യന്‍ വ്യാവസായിക, ഓഹരി വിപണിക്ക് അമേരിക്കയുടെ പുതിയ നടപടി തിരിച്ചടിയുണ്ടാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top