വാഷിംഗ്ടൺ: കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു. മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്....
വാഷിംഗ്ടൺ: മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത്...
ഇറാന് തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 2015 ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന് വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം....
അമേരിക്കയിലെ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ അനധിക കുടിയേറ്റം മൂലം ചെലവുവരുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എല്‍സാവഡോര്‍ , ഹോണ്ടുറാസ്, ഗോട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത...
അമേരിക്കയിലെ മിയാമി എയര്‍പോര്‍ട്ട് തകര്‍ക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുപി സ്വദേശിയായ പതിനെട്ടുകാരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അകത്താക്കി. 1000 യുഎസ് ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന് ഇടപാട് നടത്തിയ യുവാവ് വഞ്ചിക്കപ്പെട്ടു....
ഇന്ത്യന്‍ രൂപയുടെ വില വീണ്ടും കുറയാന്‍ സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്കില്‍ വീണ്ടും വര്‍ധനവ് വരുത്തി. ഏകദേശം 0.25 വര്‍ധനയാണ് പുതിയതായി വരുത്തിയത്. 2015ന് ശേഷം ഇതുവരെ...
കനത്ത മഴയും പ്രളയഭീതിയും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക...