Kerala

കണ്ണൂര്‍ വിമാനത്താവള സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയം

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. മികച്ച സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്തുകൊണ്ട് വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ സെപ്റ്റംബര്‍ 13ന് ശേഷം നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top