പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന് അംഗം പി.കെ.ശ്രീമതിക്ക് നല്കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് വിവരം.
പി.കെ ശശി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി
By
September 11, 2018 3:47 pm