പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ ബിഗ് ബജറ്റ് ക്രൈം ചിത്രം രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പതിയെ വിടരും നറുമലരിതളെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വരികള്‍ ജ്യോതിഷ് ടി കാസി. ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. ഇഷാ തല്‍വാര്‍,റഹ്മാന് എന്നിവര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
By
September 2, 2018 4:17 pm